GST NO: 32AABAN9102G1Z0

About us

നടമേൽ സഹകരണ ബാങ്ക് (നമ്പർ 213) തൃപ്പൂണിത്തുറ

കേരള സഹകരണ സംഘം നിയമം പ്രാബല്യത്തില്‍ വന്നിട്ട് അര നൂറ്റാണ്ടായി.
സഹകരണ സംഘങ്ങൾ മറ്റു ബിസിനസ്സ് സംഘടനകളിൽനിന്നും മൗലികമായിത്തന്നെ വ്യത്യസ്തമാണ്. ലാഭമുണ്ടാക്കുക എന്നതിനേക്കാൾ സേവനമനുഷ്ഠിക്കുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം. പരസ്പരം സഹായിക്കുക എന്ന പരമതത്വത്തിനനുസൃതമായിട്ടാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
മെച്ചപ്പെട്ട രീതിയില്‍ വികാസം പ്രാപിച്ചതും സ്ഥാപിതമായിട്ടുള്ളതുമായ പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍. ഇതിന് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വളരെ നിര്‍ണ്ണായക സ്ഥാനമാണുള്ളത്.

സഹകരണ പ്രസ്ഥാനങ്ങളുടെ അടിസ്ഥാന തത്വങ്ങളിൽ അടിയുറച്ചും സഹകരണ നിയമങ്ങളുടെ ചട്ടകൂടിനകത്തും നിന്നുകൊണ്ട് തൃപ്പൂണിത്തറ നടമേൽ സഹകരണ ബാങ്ക് വിജയകരമായി പ്രവർത്തിച്ചു വരുന്നു